Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates Father Death

Kasaragod

സ്ഥാ​നാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

ബ​ന്ത​ടു​ക്ക: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന സ​ഹോ​ദ​രി​മാ​രു​ടെ പി​താ​വ് അ​ന്ത​രി​ച്ചു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങാ​ട് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന നി​ഷ വി​നോ​ദി​ന്‍റെ​യും കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ത്താ​വ് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എം. ​നി​ഷി​ത​യു​ടെ​യും പി​താ​വ് മു​ന്നാ​ട് ജ​യ​പു​ര​ത്തെ എം. ​ഗോ​പാ​ല​നാ​ണ് (60) അ​ന്ത​രി​ച്ച​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഗോ​പാ​ല​ൻ ഭാ​ര്യ ഉ​ഷ​യു​ടെ നാ​ടാ​യ ച​ട്ട​ഞ്ചാ​ൽ പു​ത്ത​രി​യ​ടു​ക്ക​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം ജ​യ​പു​ര​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​രു​മ​ക്ക​ൾ: വി​നോ​ദ്, മ​ണി​ക്കു​ട്ട​ൻ.

Latest News

Corehub Up